വെണ്ടോര്‍ കെ.സി.വൈ.എമ്മിന്റെ പ്രതിഷേധം


 സി.പി.എമ്മിന്റെ വിവാദ പോസ്റ്റര്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് വെണ്ടോര്‍ സെന്റ് മേരീസ്‌ പള്ളിയിലെ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
വികാരി ഫാ.ജോസ് കോനിക്കര നേതൃത്വം നല്‍കി. ഈശോയെ അവഹെളിച്ചവര്‍ എത്രയും വേഗം മാപ്പ് പറയുക എന് കെ.സി.വൈ.എമ് ഫൊറോന പ്രസിഡന്റ്‌, ജോസ് എ.ഫ്‌ അവശപെടു.